സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ വാര്‍ത്ത. 2014 മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന പരീക്ഷയില്‍ ഓപ്പണ്‍ ടെക്്‌സ്റ്റ് ബേസ്ഡ് അസസ്‌മെന്റ് (OTBA) വരുന്നു എന്നതാണ് വാര്‍ത്ത. ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സമ്മേറ്റീവ് അസസ്‌മെന്റ് II ന്റെ ഭാഗമായി ഈ പുതിയ പരീക്ഷ.
ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്‌സ് എന്നീ വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ വരിക. ഓരോ വിഷയത്തിലും 5 മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങള്‍. അങ്ങനെ ആകെ 10 മാര്‍ക്ക്. ഇതിനുള്ള ഓപ്പണ്‍ ടെക്‌സ്റ്റ് മെറ്റീരിയല്‍ സിബിഎസ്ഇ വെബ് സൈറ്റിലുണ്ട്. ഓരോ വിഷയത്തിലും ഈരണ്ട് തീം വച്ചാണ് നല്‍കിയിരിക്കുന്നത്. ഒപ്പം മാതൃകാ ചോദ്യങ്ങളുമുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരീക്ഷയിലെ ചോദ്യങ്ങള്‍.
ചോദ്യങ്ങളെല്ലാം ചിന്തിച്ച് സ്വയം കണ്ടെത്തേണ്ട ഉയര്‍ന്ന നിലയിലുള്ളവയായിരിക്കും.

No comments:
Post a Comment