രാജ്യത്തെ ആദ്യ വനിതാ മുഖ്യവിവരാവകാശ കമ്മീഷണറായി 64-കാരിയായ ദീപക് സന്ധു ചുമതലയേറ്റു.
നാലുവര്‍ഷമായി വിവരാവകാശകമ്മീഷണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ദീപക് സന്ധു. 1971 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍(മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്), ഡി.ഡി. ന്യൂസ് ഡയറക്ടര്‍ ജനറല്‍, ആകാശവാണി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സത്യാനന്ദമിശ്ര വിരമിച്ചതിനെത്തുടര്‍ന്നാണ് ദീപക് സന്ധു ഈ പദവിയില്‍ നിയമിതയായത്.

No comments:
Post a Comment