മലയാളിയായ
ഒളിംപ്യന്‍ ട്രിപ്പിള്‍ ജംപ് താരം രഞ്‌ജിത്ത് മഹേശ്വരി ഇത്തവണത്തെ അര്‍ജുന
അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. രണ്ട് ഒളിംപിക്‌സുകളില്‍
രാജ്യത്തെ പ്രതിനിധീകരിച്ച രഞ്‌ജിത്തിന് ഇത് അര്‍ഹതയ്‌ക്കുള്ള അംഗീകാരം.
ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോഡ് (17.07 മീ.) സ്വന്തം പേരില്‍
കുറിച്ചിരിക്കുന്ന രഞ്‌ജിത്ത് 2008 ബീജിംഗ് ഒളിംപിക്‌സിലും 2012 ലണ്ടന്‍
ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007ലെ ഏഷ്യന്‍
ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം,
2012ലെ ഏഷ്യന്‍ ഗ്രാന്‍പ്രി മീറ്റില്‍ സ്വര്‍ണ്ണം തുടങ്ങിയവ രഞ്‌ജിത്തിന്‍െറ
രാജ്യാന്തരനേട്ടങ്ങളില്‍ പ്രധാനമായവയാണ്.
1986 ജനുവരി 30ന് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് ജനിച്ചു.
1986 ജനുവരി 30ന് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് ജനിച്ചു.
No comments:
Post a Comment