രഞ്ജന്‍ സോധി |
ഷൂട്ടിംഗ് താരം രഞ്ജന്‍ സോധിക്ക് പരമോന്നത കായിക പുരസ്‌ക്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന.
മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്. ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ബാഡ്മിന്റണിലെ പുതിയ താരോദയം പി. വി. സിന്ധു എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.എന്നാല്‍ രാജ്യത്തെ വോളീബോള്‍ രംഗത്ത് ദീര്‍ഘകാലമായി നിറഞ്ഞുനില്‍ക്കുന്ന മലയാളി താരം ടോം ജോസഫിന് ഇക്കുറിയും അര്‍ജുന ലഭിച്ചില്ല എന്നത് കായിക ലോകത്തിന് നിരാശയുണ്ടാക്കി.
No comments:
Post a Comment