ലോലിപോപ്പ് 5.0 എന്ന് പേരിട്ടിരിക്കുന്ന വേര്‍ഷന്‍ ഗൂഗിള്‍ നെക്‌സസ് ഫോണുകളിലാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക.
നെക്‌സസ് 4,5,7,10 എന്നീ മോഡലുകളില്‍ ലോലിപോപ്പ് 5.0 വേര്‍ഷന്‍ ലഭ്യമാകും. ട്വിറ്ററിലൂടെയാണ് ഗൂഗിള്‍ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനെ കുറിച്ച് അറിയിച്ചത്.
മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എക്‌സില്‍ ലോലിപോപ്പ് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മോട്ടോ എക്‌സ് (1,2 ജെന്‍), മോട്ടോ ജി സെക്കന്റ് ജെനറേഷന്‍, മോട്ടോ ഇ എന്നീ മോഡലുകളിലും ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉടന്‍ തന്നെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലും ലോലിപോപ്പ് വേര്‍ഷന്‍ എത്തുമെന്ന് ഗൂഗിള്‍ അറിയിച്ചു.

No comments:
Post a Comment