ശബ്ദത്തേക്കാള്‍ പത്തുമടങ്ങ് വേഗമാര്‍ജിക്കാന്‍ കഴിയുന്ന മിസൈല്‍ വാഹിനി വിജയകരമായി പരീക്ഷിച്ചുകൊണ്ട് ചൈന ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു. ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനികളുടെ കാര്യത്തില്‍ അമേരിക്കക്കുശേഷം ആദ്യമായൊരു രാജ്യം ഈ നേട്ടം കൈവരിക്കുന്നത് ഇപ്പോഴാണ്.
ഇതോടെ ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങളിലേക്ക് ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തില്‍ മിസൈല്‍ തൊടുക്കാന്‍ ചൈന ശേഷിയാര്‍ജിച്ചുകഴിഞ്ഞു! WU-14 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വാഹിനി ജനുവരി 9നാണ് പരീക്ഷിക്കപ്പെട്ടത്.
ഇന്ത്യയും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്്. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗം കൈവരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാവശ്യമായ സാങ്കേതികവിദ്യ വികസനം അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്.

No comments:
Post a Comment