ജപ്പാനിലെ ഏറ്റവും പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രം അന്‍പന്‍മാനെ സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റ് തകാഷി യനസെ അന്തരിച്ചു.
ജപ്പാനിലെ ഏറ്റവും ജനപ്രിയ ലഘുഭക്ഷണമായ അന്‍പന്‍ എന്നറിയപ്പെടുന്ന ബീന്‍സ് നിറച്ച റൊട്ടിയാണ് കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറിയത്. ഈ രൂപത്തിലുള്ള തലയുമായി രംഗത്തെത്തിയ കാര്‍ട്ടൂണ്‍ കഥാപാത്രം അന്‍പന്‍മാന്‍ പെട്ടെന്നുതന്നെ കുട്ടികളെ കീഴടക്കി. 1969ലാണ് ഇത് ചിത്രകഥയായത്. പിന്നീട് ടെലിവിഷന്‍ പരമ്പരയായും പ്രശസ്തമായി.
അന്‍പന്‍മാന്‍ |
തകാഷി യനസെ |
അന്‍പന്‍ |
അന്‍പന്‍മാന്‍ കാര്‍ട്ടൂണ്‍ വീഡിയോ കാണാം...
No comments:
Post a Comment