ലോകത്തിലിന്നുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളവയിലേക്കും വച്ച് ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ തോറ ചുരുള്‍ കണ്ടെത്തിയതായി ഇറ്റലിയിലെ ബൊളോണ്‍ യൂണിവേഴ്‌സിറ്റി അവകാശപ്പെട്ടു.
ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമാണ് തോറ. ഈ ചുരുള്‍ 850 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണെന്ന് കാര്‍ബണ്‍ ടെസ്റ്റുകള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലെ ഹീബ്രു പ്രൊഫസര്‍ മൗറോ പെരാനിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്.

No comments:
Post a Comment