കുട്ടികളെ ബാധിക്കുന്ന എന്ന 'ഹാന്‍ഡ് ഫുട് മൗത്ത്' പകര്‍ച്ച വ്യാധിയ്ക്ക് ചൈനയില്‍ നിന്നൊരു മറുപടി. ഈ രോഗം പരത്തുന്ന എന്ററോ വൈറസിനുള്ള (EV71) പ്രതിരോധ മരുന്ന് ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.
ഡീആക്റ്റിവേറ്റ് ചെയ്ത എന്ററോ വൈറസില്‍നിന്നും വികസിപ്പിച്ച ഈ പ്രതിരോധ മരുന്ന് 6 മാസം മുതല്‍ 3 വര്‍ഷം വരെ പ്രായമുള്ള പതിനായിരത്തോളം കുട്ടികളില്‍ പരീക്ഷിച്ചപ്പോള്‍ 90% വിജയം കണ്ടതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതുവരെ കൃത്യമായ മരുന്നുകളൊന്നും നിലവിലില്ലാതിരുന്ന ഈ രോഗത്തിന് പുതിയ മരുന്ന് വലിയ ആശ്വാസമായേക്കും. 2009ല്‍ ഈ രോഗം ചൈനയില്‍ പടര്‍ന്നുപിടിക്കുകയും നിരവധി മരണങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

No comments:
Post a Comment