സലമാണ്ടര്‍ എന്ന ഉഭയജീവിക്ക് അതിന്റെ
കണ്ണിനുണ്ടാകുന്ന തകരാറുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുമത്രേ! ഈ കഴിവ് മനുഷ്യനില്‍
പകര്‍ത്തിയാല്‍ ആധുനികശാസ്‌ത്രത്തിന് നേത്രരോഗ ചികിത്സാരംഗത്ത് വിപ്ലവം
സൃഷ്‌ടിക്കാം.
അമേരിക്കയിലെ നാഷണല്‍ ഐ ഇന്‍സ്‌റ്റിറ്റിയൂട്ട് (NEI), സലമാണ്ടറിന്റെ നേത്രരോഗം പരിഹരിക്കാനുള്ള ശേഷിയെ അനുകരിച്ച് മനുഷ്യനില്‍ ഈ പ്രക്രിയ സാധ്യമാക്കാനുള്ള ഒരു ധീരമായ ഗവേഷണത്തിന് ആരംഭം കുറിച്ചിരിക്കുന്നു.
വിജയം കണ്ടാല്‍ മനവരാശിക്കാകെ ഒരു വരദാനമാകാവുന്ന ഗവേഷണമായിരിക്കും ഇത്. സലമാണ്ടറിന്റെ കണ്ണിന്റെ ഭാഗങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ സയം പരിഹരിക്കാന്‍ കഴിയും. ഇങ്ങനെ ഒരു സംവിധാനം മനുഷ്യനേത്രങ്ങളിലും സുഷുപ്‌താവസ്ഥയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ കരുതുന്നു. ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഈ കഴിവിനെ ഒന്നു തൊട്ടുണര്‍ത്തിയാല്‍ നേത്രരോഗ ചികിത്സാരംഗത്ത് അത് വിപ്ലവംതന്നെ സൃഷ്‌ടിക്കുമെന്നുറപ്പാണ്. എന്തൊക്കെയായിരിക്കും ആ സാധ്യതകള്‍...?

- കണ്ണിന്റെ പ്രായമാകല്‍ പ്രക്രിയയെ പിന്നോട്ടാക്കി ഗ്ലോക്കോമ, റെറ്റിനക്കുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയവ പരമാവധി താമസിപ്പിക്കാം.
- വിത്തുകോശങ്ങളുപയോഗിച്ച് റെറ്റിനയെ പുതുതായി പ്രോഗ്രാം ചെയ്‌ത് ഒരു റെഡിമെയ്‌ഡ് ടിഷ്യൂ ഗ്രാഫ്‌റ്റിന്റെ ഫലം ഉളവാക്കാം.
- ഓപ്‌റ്റോ ഇലക്‌ട്രോണിക്‌സ് ഉത്തേജനം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ണിലെ നാഡീകോശങ്ങള്‍ക്ക് പ്രകാശത്തോട് പ്രതികരിക്കാനുള്ള ശേഷി നല്‍കാം.
- നേത്രനാഡിയിലെ ആക്‌സോണുകളെ പുനരുജ്ജീവിപ്പിച്ച് ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം.
- ചില പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രകാശകിരണങ്ങള്‍ പതിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഫോട്ടോസ്വിച്ച് തന്മാത്രകളുടെ സഹായത്താല്‍ അന്ധതയില്‍നിന്ന് മോചനം നേടാം.
ധീരമായ
കാല്‍വയ്‌പുകള്‍ നടത്താനാണ് ശാസ്‌ത്രജ്ഞന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിത്തീരുമെന്ന് നമുക്കാശിക്കാം
Dr. Salmander - Eye specialist
The Salmander, an amphibian, is able to completely repair its eye parts by itself! What a revolution will it be if this ability is transferred into humans! A leap it will be in ophthalmology.
The National Eye Institute (NEI) in America has started a daring research aiming at achieving this capability. Being successful in this attempt means a far-reaching and global achievemnt for humanity.
The Salmander can repair its eye parts by itself. Isn’t such a mechanism lying dormant in humans? Can’t we release the inner Salmander in us? These are tough questions. But modernscience may be able to awaken this ability and enable us to perform such self-repair methods!
What can be the distinct possibilities if scientists can attain success in this effort?
We can turn back the ageing clock in the eye so that diseases like glucoma and other retinal disorders can be delayed by ten or twenty or thirty years.
We can reprogramme the retina using stem cells and similar molecular toolboxes to develop a tissue graft to repair the eye.
We can restore vision by opto-electronic stimulation by making the nerve cells in the eye sensitive to light so that images captured by a camera can be converted to nerve signals that are sent to the brain.
Axons from the optic nerve can be regenerated so that vision loss due to glaucoma and other disorders can be corrected and vision restored.
We can also reverse blindness of the retina by using photo-switch molecules which become active when light of certain wave lengths hits them.
Scientists are now ready to take steps in this brave venture. Let’s wish them success.

No comments:
Post a Comment