മാത്‌സ് ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സമയമായി. കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന ഈ പരീക്ഷയിലേക്ക് ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
2013 ഡിസംബര്‍ 6ന് പ്രാഥമിക പരീക്ഷ നടക്കും. തുടര്‍ന്ന് 2014 ജനുവരി 18ന് രണ്ടാം ഘട്ട പരീക്ഷയും നടക്കും. ഒന്നാം റാങ്കിന് സ്വര്‍ണമെഡല്‍ നല്‍കും. മറ്റ് റാങ്കുകാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമുണ്ടാവും.
രജിസ്‌ട്രേഷന്‍, പരീക്ഷ തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് 15 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം കേരള ഗണിതശാസ്ത്ര പരിഷത്ത്, മണര്‍കാട് പി. ഒ., കോട്ടയം-19 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

No comments:
Post a Comment