മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.
വെളിയം ഭാര്‍ഗവന്‍ പ്രധാന വിവരങ്ങള്‍
- 1928ല്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കു സമീപം വെളിയം എന്ന ഗ്രാമത്തില്‍ ജനിച്ചു.
- സംസ്‌കൃതത്തില്‍ ബിരുദം.
- കൊല്ലം എസ് എന്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ രാഷ്ട്രീയ പ്രവേശം.
- 1957 ലെ പ്രഥമ നിയമസഭയില്‍ അംഗമായി.
- 1960ലും നിയമസഭാംഗമായി.
- 1998 മുതല്‍ നാല് തവണയായി 12 തവണ സിപിഐ സെക്രട്ടറിയായി.
- 2010 നവംബറില്‍ സെക്രട്ടറി പദവി ഒഴിഞ്ഞു.
No comments:
Post a Comment