|
മേഘാലയ ഹൈക്കോടതി മന്ദിരം |
രാജ്യത്തെ ഏറ്റവും പുതിയ ഹൈക്കോടതിയായ മേഘാലയ ഹൈക്കോടതിക്ക് ചീഫ് ജസ്റ്റീസ്. ഇവിടത്തെ ആദ്യ ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് പ്രഫുല്ലചന്ദ്ര പന്ത് നിയമിതനായി. നിലവില്‍ ഉത്തരഖണ്ഡ് ഹൈക്കോടതി ജഡ്ജിയാണിദ്ദേഹം.
2013 മാര്‍ച്ച് 25നായിരുന്നു മേഘാലയ ഹൈക്കോടതി രൂപീകൃതമായത്.
No comments:
Post a Comment