സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന് ലഭിച്ചു. ഒന്നരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മലയാളസാഹിത്യവിമര്‍ശന രംഗത്ത് മൗലികവും പരിപക്വവും പ്രസാദപൂര്‍ണവുമായ രീതി വളര്‍ത്തിയെടുത്ത ആചാര്യനാണ് സാനുമാഷ്.
1928 ഒക്‌ടോബര്‍ 27 ന് ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. സ്‌കൂള്‍ അധ്യാപകനായി ഔദേ്യാഗികജീവിതമാരംഭിച്ചു. പിന്നീട് കോളേജ് അധ്യാപകനായി. 1987ല്‍ നിയമസഭാംഗമായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ധാരാളം പുരസ്‌കാരങ്ങള്‍ സാനുമാഷെ തേടിയെത്തിയിട്ടുണ്ട്. കാറ്റും വെളിച്ചവും, പ്രഭാതദര്‍ശനം, രാജവീഥി, അസ്തമിക്കാത്ത വെളിച്ചം, കുമാരനാശാന്റെ കാവ്യപ്രപഞ്ചം, ചുമരിലെ ചിത്രങ്ങള്‍, സഹോദരന്‍ അയ്യപ്പന്‍ (ജീവചരിത്രം), ചങ്ങമ്പുഴ കൃഷ്ണപിളള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, ഏകാന്തവീഥിയിലെ അവധൂതന്‍
എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റാണ്.
വിലാസം
പ്രൊഫ. എം. കെ. സാനു
സന്ധ്യ
എറണാകുളം, കാരിക്കാമുറി.
1958 - Published first book of Translation, "Anchu Sastra Nayakanmar"
1960 - Published first book of Criticism, "Kaattum Velichavum"
1962 - Published first book of Biography, "Asthamikkatha Velicham"
1981 - SPCS Award for the best Biography for the book "Sahodaran. K. Ayyappan"
1985 - Kerala Sahitya Akademi Award for the best Critical work for "Avadhaaranam"
1988 - Abudabi Sakti Award for "Changampuzha Krishnapilla: Nakshatrangalude Snehabhajanam"
1992 - Vayalar Award for "Changampuzha Krishnapilla: Nakshatrangalude Snehabhajanam"
1992 - Sree Narayana Samskarika Award instituted by Sree Narayana Samskarika Samithi
1993 - Sree Narayana Jayanthi Award for the Biography "Narayana Guru Swami"
1994 - K.T Achuthan Award for the Best Cultural Activist
1997 - Asan Award for the Biography "Mruthyunjayam Kavyajeevitham"
2002 - Sahodaran Award for the Biography "Sahodaran. K. Ayyappan"
2003 - Vyloppilly Award for the Biography "M.Govindan"
2005 - Kerala Sahitya Akademi Award for total contribution to Malayalam Literature
2007 - Kerala Sahitya Akademi's Eminent Membership
2009 - Sree Narayana Award for Propagation of Sree Narayana ideals
2011 - Kendra Sahitya Akademi Award for the biography "Basheer: Ekantha Veedhiyile Avadhoothan"
2012 - Pavanan foundation India's Award for 2011 for his Autobiography "Karmagathi"
2013 - Ezhuthachan Puraskaram, the highest literary honour given by the Kerala government[2]

പ്രൊഫ. എം.കെ. സാനുവിന് ലഭിച്ച പ്രധാന പുരസ്‌ക്കാരങ്ങള്‍ താഴക്കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ...

No comments:
Post a Comment