എസ്. എസ്. എല്‍. സി. പരീക്ഷ വരികയാണ്.
ഇന്നുമുതല്‍ പരീക്ഷ ആരംഭിക്കുന്നതുവരെയുള്ള സമയം ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിഷയത്തിനും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ കഴിയും. അതിനായി ഇന്നുതന്നെ ടൈംടേബിള്‍ ഉണ്ടാക്കുകയും അത് കൃത്യമായി പാലിക്കുകയും വേണം. പ്രയാസമുള്ള വിഷയങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ മറക്കരുത്. സ്വയം വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോയാല്‍ ഉല്‍ക്കണ്ഠകളൊന്നുമില്ലാതെ ഓരോ വിഷയവും എഴുതാന്‍ കഴിയും. മികച്ച വിജയം നേടാന്‍ ലേബര്‍ ഇന്‍ഡ്യയിലെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുമല്ലോ!
No comments:
Post a Comment