'); jqCS72665("#comslider_in_point_72665 a").bind('click', function() { if ((this.name.length > 0) && (isNaN(this.name) == false)) { self.switchToFrame(parseInt(this.name)); return false;} }); self.comSLoadImgInFrame("0", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo.jpg?1383994692"); jqCS72665("#comSFrame72665_0").hide(); self.comSLoadImgInFrame("1", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo-1.jpg?1383994692"); jqCS72665("#comSFrame72665_1").hide(); self.comSLoadImgInFrame("2", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo1383991969.jpg?1383994692"); jqCS72665("#comSFrame72665_2").hide(); self.comSLoadImgInFrame("3", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo-2.jpg?1383994692"); jqCS72665("#comSFrame72665_3").hide(); jqCS72665("#comSFrame72665_3").hide(); self.initFrame(); } }

BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday, 23 January 2013

ഒരുങ്ങാം പരീക്ഷയ്ക്കായ്...


എസ്. എസ്. എല്‍. സി. പരീക്ഷ വരികയാണ്.
ഇന്നുമുതല്‍ പരീക്ഷ ആരംഭിക്കുന്നതുവരെയുള്ള സമയം ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിഷയത്തിനും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ കഴിയും. അതിനായി ഇന്നുതന്നെ ടൈംടേബിള്‍ ഉണ്ടാക്കുകയും അത് കൃത്യമായി പാലിക്കുകയും വേണം. പ്രയാസമുള്ള വിഷയങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ മറക്കരുത്. സ്വയം വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോയാല്‍ ഉല്‍ക്കണ്ഠകളൊന്നുമില്ലാതെ ഓരോ വിഷയവും എഴുതാന്‍ കഴിയും. മികച്ച വിജയം നേടാന്‍ ലേബര്‍ ഇന്‍ഡ്യയിലെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുമല്ലോ!

മറവിയെ മറികടക്കാം... ഉന്നതവിജയം നേടാം... 
പ്രൊഫ. എസ്. ശിവദാസ് എഴുതുന്നു.


Class X പത്താം ക്ലാസ്


No comments:

Post a Comment

Top News

Labour India